സൂര്യനു ചുറ്റും മഴവില്ലിന്റെ വര്‍ണശോഭയോടെ പ്രത്യക്ഷപ്പെട്ട പൂര്‍ണവൃത്തം മണിക്കൂറുകള്‍ നീണ്ട ആകാശകാഴ്ചയായി, ഷ്റിറോസ് സ്ട്രാറ്റസ് എന്ന പ്രതിഭാസമാണിതെന്ന് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ ഡോക്ടര്‍ സജീഷ് അറിയിച്ചു. സാന്ദ്രതകുറഞ്ഞതും, വളരെ ഉയരത്തിലുള്ളതുമായ മേഘങ്ങളില്‍ സൂര്യന് പ്രതിഫലിച്ചുണ്ടാകുന്ന വൈറ്റ് റിഫ്ളക്ഷനാണിതെന്നും അദ്ദേഹം അറിയിച്ചു. ഈര്‍പ്പം നിറഞ്ഞ് ഭൂമിയോടടുത്ത് നില്ക്കുന്ന കാര്‍മേഘങ്ങളുടെ പല നിലകളില്‍ ഏറ്റവും മുകള്‍ നിലയിലുള്ള മേഘമാണ് ഷ്റിറോസ് സ്ട്രാറ്റസ്. ചിങ്ങമാസത്തിലെ പൗര്‍ണമി അഥവാ ശ്രാവണ പൗര്‍ണമി ഇന്നാണെന്നതും പ്രത്യേകതയാണ്
Advertisements
Advertisements
Advertisements
Related Posts
നേപ്പാൾ ഹെലികോപ്ടർ ദുരന്തം; കാണാതായ 6 പേരും മരിച്ചു
- Press Link
- July 12, 2023
- 0
ജില്ലയില്‍ ആഘോഷമായി അങ്കണവാടി പ്രവേശനോല്‍സവം
- Press Link
- May 31, 2023
- 0
Post Views: 12 കളിയും പാട്ടും കഥപറച്ചിലുമായി അങ്കണവാടി പ്രവേശനോല്‍സവം നടന്നു. പൂക്കളും, ബലൂണും, മധുരവും, സമ്മാനങ്ങളുമായാണ് കുഞ്ഞുങ്ങളെ അങ്കണവാടികളില്‍ വരവേറ്റത്. ജില്ലയില്‍ 874 അങ്കണവാടികളിലും പ്രവേശനോല്‍സവം നടന്നു. ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള ക്ലാസ്സ് റൂമുകളും ചുറ്റുവട്ടവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയാണ് […]
സംസ്ഥാനത്ത് ഇന്നു മുതല്‍ വൈദ്യുതി ചാര്‍ജ് വര്‍ധിക്കും
- Press Link
- June 1, 2023
- 0