രണ്ടുദിവസം കൊണ്ട് 200 കോടി ക്ലബ്ബില്‍ പ്രഭാസിന്റെ ‘ആദിപുരുഷ്’. നിര്‍മാതാക്കളായ യു വി ക്രിയേഷന്‍സ് ആണ് കണക്കുകള്‍ പുറത്തുവിട്ടത്.
#AdiPurush Hyderabad is showing immense love for the movie! Nexus Mall reports 80% advance bookings for all shows, while Prasads has 21 shows almost 75% full. With a super strong Day 3, this blockbuster is set to touch a phenomenal 300CR~ gross worldwide!