എച്ച്എംടി വാച്ച് ബ്രാൻഡ് പുനരുജ്ജീവിപ്പിക്കാൻ പദ്ധതിയുമായി കേന്ദ്രസർക്കാർ . 6,500 കോടി രൂപയാണ് എച്ച് എം ടിയിൽ കേന്ദ്രസർക്കാർ നിക്ഷേപിക്കുക. എച്ച്എംടി വാച്ച് നിർമാണ കമ്പനിയിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കേന്ദ്ര ഘനവ്യവസായ, ഉരുക്ക് മന്ത്രി എച്ച്‌ഡി കുമാരസ്വാമി ചർച്ച നടത്തിയിരുന്നു. അതിനു പിന്നാലെയാണ് ഈ തീരുമാനം.ഇതോടൊപ്പം ഈ ബ്രാൻഡ് പുനരുജ്ജീവിപ്പിക്കാനുള്ള രൂപരേഖയും കുമാരസ്വാമി തയ്യാറാക്കിയിട്ടുണ്ട്.
Advertisements
Advertisements
Advertisements