ദേശീയ ആരോഗ്യദൗത്യം മലപ്പുറം (എൻ.എച്ച്.എം) പദ്ധതിക്ക് കീഴിൽ ജില്ലയിൽ പീഡിയാട്രീഷ്യൻ, ഗൈനക്കോളജിസ്റ്റ്, അനെസ്തെറ്റിസ്റ്റ് എന്നീ സ്പെഷലിസ്റ്റ് ഡോക്ടേഴ്സ് തസ്തികകളിലേക്കും ജില്ലയിലെ അനുയാത്ര പദ്ധതിയിലേക്കായി ഓഡിയോളജിസ്റ്റ്, സ്പെഷ്യൽ എജ്യുക്കേറ്റർ, ഡെവലപ്പ്മെന്റ് തെറാപ്പിസ്റ്റ്, സ്റ്റാഴ്സ് തസ്തികകളിലേക്കും നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.
Advertisements
????സ്പെഷലിസ്റ്റ് ഡോക്ടർ ( ഗൈനക്കോളജിസ്റ്റ്).
ഒഴിവ്: 1 യോഗ്യത.
1. MBBS
2. ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജിയിൽ മെഡിക്കൽ ബിരുദാനന്തര ബിരുദം/ഡിപ്ലോമ 3. MBBS നും ബിരുദാനന്തര ബിരുദത്തിനും
TCMCക്ക്കീഴിൽ സ്ഥിരം രജിസ്ട്രേഷൻ
പ്രായപരിധി: 65 വയസ്സ്.
ശമ്പളം: 65,000 രൂപ.
????സ്പെഷലിസ്റ്റ് ഡോക്ടർ (പീഡിയാട്രീഷ്യൻ)
ഒഴിവ്: 1
യോഗ്യത 1. MBBS / തത്തുല്യം.
2. MD/ DNB/DCH
3. MBBS നും ബിരുദാനന്തര ബിരുദത്തിനും TCMCക്ക്കീഴിൽ സ്ഥിരം രജിസ്ട്രേഷൻ
.പ്രായപരിധി: 65 വയസ്സ് ശമ്പളം: 65,000 രൂപ
????സ്പെഷലിസ്റ്റ് ഡോക്ടർ (അനെറ്റിസ്റ്റ്).
ഒഴിവ്: 2 യോഗ്യത
1. MBBS / തത്തുല്യം
2. DA/DNB (അനെസ്തെറ്റിസ്റ്റ്)
3. MBBS നും ബിരുദാനന്തര ബിരുദത്തിനും TCMCക്ക്കീഴിൽ സ്ഥിരം രജിസ്ട്രേഷൻ.
????ഓഡിയോളജിസ്റ്റ്
ഒഴിവ്: 1യോഗ്യത:
1. BASLP
2. RCI രജിസ്ട്രേഷൻ.
പ്രായപരിധി: 40 വയസ്സ് ശമ്പളം: 20,000 രൂപ.
????സ്പെഷ്യൽ എജ്യുക്കേറ്റർ
ഒഴിവ്: 1
യോഗ്യത
1. ബിരുദം
2. സ്പെഷ്യൽ എജ്യുക്കേഷനിൽ B Ed പ്രായപരിധി: 40 വയസ്സ്.
ശമ്പളം: 20,000 രൂപ.
????ഡെവലപ്പ്മെന്റ് തെറാപ്പിസ്റ്റ്
ഒഴിവ്: 2
യോഗ്യത
1. ബിരുദം.
2. ചൈൽഡ് ഡെവലപ്മെന്റിൽ PG ഡിപ്ലോമ/ക്ലിനിക്കൽ ചൈൽഡ് ഡെവലപ്മെന്റിൽഡിപ്ലോമ പരിചയം: ഒരു വർഷം.പ്രായപരിധി: 40 വയസ്സ് ശമ്പളം: 20,000 രൂപ.
????സ്റ്റാഫ് നഴ്സ്
യോഗ്യത
1. GNM/ BSc momlou 2. കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പരിചയം: ഒരു വർഷം പ്രായപരിധി: 40 വയസ്സ്
ശമ്പളം: 17,000 രൂപ.
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂലൈ 12ന് മുൻപായി.ഓൺലൈനായി അപേക്ഷിക്കുക.
Advertisements