തിരുവനന്തപുരം : കാലവർഷം മെയ് 31ഓടെ കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സാധാരണ ജൂൺ 1നാണ് കാലവർഷം തുടങ്ങുക. ഇത്തവണ കാലവർഷം കേരളത്തിൽ ഒരു ദിവസം നേരത്തെ മെയ് 31 ഓടെ( 4 ദിവസം മുൻപോ /വൈകിയോ ) എത്തിച്ചേരാൻ സാധ്യതയെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിപ്പ്. കഴിഞ്ഞ വർഷം 8 ദിവസം വൈകിയാണ് കാലവർഷം കേരളത്തിൽ എത്തിയത്.
Advertisements
Advertisements
Advertisements
Related Posts
വിവാദങ്ങൾക്കിടെ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി
- Press Link
- January 3, 2025
- 0
ബിസിനസ്സ് ജെറ്റ് തകര്‍ന്നു വീണ് ആറ് പേര് മരിച്ചു
- Press Link
- July 9, 2023
- 0
വാട്സാപ്പില്‍ നീലവളയം കാണുന്നുണ്ടോ? എന്താണത്?
- Press Link
- June 30, 2024
- 0
Post Views: 2 കഴിഞ്ഞ രണ്ട് ദിവസമായി വാട്സാപ്പ്, ഫേസ്ബുക്ക്, മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം ആപ്പുകളിലെല്ലാം ഒരു നീല വളയം പ്രത്യക്ഷപ്പെട്ടത് എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാകും. നീല നിറത്തില്‍ കാണപ്പെടുന്ന ഇത് എന്താണെന്ന് ആളുകള്‍ക്ക് സംശയിച്ചുകാണില്ലേ. പേടിക്കാനൊന്നുമില്ല, മെറ്റ അവതരിപ്പിച്ചിരിക്കുന്ന ഒരു പുതിയ ഫീച്ചര്‍ […]
Thanks for sharing. I read many of your blog posts, cool, your blog is very good.