ഇത്രയും ഹോട്ട് ലുക്കില്‍ മുന്‍പൊന്നും കണ്ടിട്ടില്ല; സാരിയില്‍ ഞെട്ടിച്ച് സ്രിന്റ

Advertisements
Advertisements

അതീവ ഹോട്ട് ലുക്കില്‍ നടി സ്രിന്റ. സാരിയില്‍ ഗ്ലാമറസായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. താരത്തിന്റെ വസ്ത്രധാരണവും ആഭരണങ്ങളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സമീപകാലത്ത് തന്റെ ഒട്ടേറെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകള്‍ സ്രിന്റ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. 1983 എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി ശ്രദ്ധിക്കപ്പെട്ട സ്രിന്റ പിന്നീട് മലയാള സിനിമയില്‍ ഒട്ടേറെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍ അവതരിപ്പിച്ചു. മികച്ചൊരു മോഡല്‍ കൂടിയാണ് സ്രിന്റ. താരത്തിന്റെ സ്‌റ്റൈലിഷ് വസ്ത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. 1985 ഓഗസ്റ്റ് 20 നാണ് താരത്തിന്റെ ജനനം. സ്രിന്റയ്ക്ക് ഇപ്പോള്‍ 38 വയസാണ് പ്രായം. കുടുംബസമേതം കൊച്ചിയിലാണ് താമസം.

Advertisements

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights