മാനന്തവാടി: കലിപ്പ് കലയായി മാറുന്ന കലി കാലത്ത് സർഗ്ഗത്മക പ്രതിരോധം തീർത്ത് കലാ സാഹിത്യത്തിന്റെ സുന്ദരമായ പുതിയ ഭാവങ്ങളോടെ മുപ്പത്താമത് എഡിഷൻ എസ് എസ് എഫ് മാനന്തവാടി സെക്ടർ സാഹിത്യോത്സവ് പ്രഖ്യാപിതമായി. ദാറുസ്സലാം സുന്നി മദ്രസയിൽ നടന്ന പ്രഖ്യാപന സംഗമത്തിൽ SSF,SYS, മുസ്ലിം ജമാഅത് യൂണിറ്റ്/ സർക്കിൾ നേതാക്കൾ പങ്കെടുത്തു. 2023 ജൂൺ 24,25 തിയ്യതികളിൽ വട്ടർക്കുന്ന് യൂണിറ്റിൽ വെച്ച് നടക്കുന്ന കലാമാമാങ്കം ശനിയാഴ്ച വൈകീട്ട് നടക്കുന്ന ഉദ്ഘാടന സെഷനോടെ ആരംഭം കുറിക്കും.
Advertisements
Advertisements
Advertisements