രഹസ്യമായി കാമുകനെ കാണാൻ ഗ്രാമത്തിലെ വൈദ്യുതിബന്ധം വിഛേദിച്ച് യുവതി. ബീഹാറിലെ ബെട്ടിയ ഗ്രാമത്തിലാണ് നാട്ടുകാരുടെ കണ്ണുവെട്ടിച്ച് കാമുകനെ കാണുന്നതിന് യുവതി പ്രദേശത്തെയാകമാനം വൈദ്യുതി വിഛേദിച്ചത്. ഇരുവരെയും ഗ്രാമവാസികൾ പിടികൂടി. തുടർന്ന് യുവാവിനെ നാട്ടുകാർ മർദ്ദിക്കുകയും ചെയ്തു. ബെൽറ്റ് കൊണ്ടുള്ള മർദ്ദനത്തിൽ നിന്ന് യുവാവിനെ രക്ഷിക്കാൻ കാമുകി ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടുകാർ സമ്മതം നൽകിയതോടെ, ഇരുവരുടെയും വിവാഹം ഉടൻ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.
Advertisements
Advertisements
Advertisements
Related Posts
അടിവസ്ത്രങ്ങൾ അഴിച്ചുമാറ്റി നഗ്നത പ്രദർശനം നടത്തിച്ചു; മിസ് യൂണിവേഴ്സ് ഇന്തോനേഷ്യ മത്സരത്തില്‍ ലൈംഗികാതിക്രമം നടന്നെന്ന ആരോപണവുമായി മത്സരാര്‍ത്ഥികള്‍.
- Press Link
- August 10, 2023
- 0
Post Views: 34 ജക്കാര്‍ത്ത: മിസ് യൂണിവേഴ്സ് ഇന്തോനേഷ്യ മത്സരത്തില്‍ ലൈംഗികാതിക്രമം നടന്നെന്ന ആരോപണവുമായി ആറ് മത്സരാര്‍ത്ഥികള്‍ രംഗത്ത്. സംഘാടകര്‍ തങ്ങളെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് യുവതികള്‍ ആരോപിക്കുന്നത്. പുരുഷന്മാര് ഉള്‍പ്പെടെയുള്ള ഇരുപതിലധികം ആളുകള്‍ക്ക് മുന്നില്‍ അടിവസ്ത്രം അഴിച്ച് സ്തനപ്രദര്‍ശനം നടത്തേണ്ടി വന്നെന്നും […]