വളർത്തുനായയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്ന യുവതി അറസ്റ്റിൽ. അമേരിക്കയിലെ മിഷിഗൺ സ്വദേശിനിയായ ബ്രിട്ടാനി മക്ലൂർ എന്ന യുവതിയാണ് അറസ്റ്റിലായതെന്നാണ് റിപ്പോർട്ട്. കാമുകന്റെ പരാതിയെ തുടർന്നാണ് 30കാരിയായ യുവതിയെ പൊലീസ് പിടികൂടിയത്.
വീടിനുള്ളിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിക്കവെയാണ് യുവതിയുടെ കാമുകൻ നായയുമായുള്ള യുവതിയുടെ ലൈംഗിക വേഴ്ച്ചയുടെ ദൃശ്യങ്ങൾ കണ്ടത്. ഇരുവരും ഒരുമിച്ച് താമസിച്ചിരുന്ന വീടിന്റെ സ്വീകരണമുറിയിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളിലാണ് യുവതി നായയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ദൃശ്യങ്ങൾ പതിഞ്ഞത്.
സ്വീകരണമുറിയിലെ ദൃശ്യങ്ങൾ പരിശോധിക്കവെ ഇത് യുവതിയുടെ കാമുകൻ കണ്ടെത്തുകയായിരുന്നു.ആറു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോദൃശ്യത്തിലാണ് യുവതി നായയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന രംഗമുള്ളത്. സംഭവം ശ്രദ്ധയിൽപെട്ട യുവാവ് ദൃശ്യങ്ങൾ സഹിതം പൊലീസിനെ സമീപിക്കുകയായിരുന്നു. “ആ വീഡിയോയിൽ, പ്രതി ബ്രിട്ടാനി മക്ലൂർ നഗ്നയായി ലിവിംഗ് റൂമിലെ തറയിൽ ഒരു മെത്തയിൽ കിടക്കുകയാണ്. ഒരു പുതപ്പ് ഉപയോഗിച്ച് യുവതി ശരീരം മൂടിയിരുന്നു. തുടർന്ന് പുതപ്പ് തുറന്ന് നായയെ വിളിക്കുകയും യുവതിയുടെ വിളികേട്ടെത്തിയ നായ യുവതിയുമായി ലൈംഗിക വേഴ്ച്ചയിൽ ഏർപ്പെടുകയുമായിരുന്നു. ലൈംഗിക വേഴ്ച്ച അവസാനിച്ചതിന് പിന്നാലെ ‘നല്ല കുട്ടി’ എന്ന് യുവതി നായയെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്, ” പൊലീസ് ഉദ്യോഗസ്ഥൻ ബുധനാഴ്ച കോടതിയിൽ പറഞ്ഞു.
തന്റെ തന്റെ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട സേവന കാലത്ത് ഇത്രയേറെ ഞെട്ടിക്കുന്ന ഒരു ദൃശ്യം കണ്ടിട്ടില്ലെന്നായിരുന്നു മറ്റൊരു പൊലീസുകാരൻ കോടതിയിൽ പറഞ്ഞത്. യുവതി പതിവായി നായയുമായി ലൈംഗിക ബന്ധം പുലർത്തിയിരിക്കാമെന്നാണ് കാമുകൻ ആരോപിക്കുന്നത്. യുവതിയുമായുള്ള ശാരീരിക ബന്ധത്തിനിടെ നായ പെരുമാറിയത് വളരെ പരിചയസമ്പന്നനെ പോലെയാണെന്നും യുവാവ് പറയുന്നു. എന്നാൽ, ഈ ആരോപണം യുവതി കോടതിയിൽ നിഷേധിച്ചു. താൻ ആദ്യമായാണ് നായയുമായി ലൈംഗിക വേഴ്ച്ചയിൽ ഏർപ്പെട്ടതെന്നും അത് ക്യാമറയിൽ പതിയുകയായിരുന്നെന്നും യുവതി പറയുന്നു. അതൊരു പരീക്ഷണമായിരുന്നു എന്നാണ് യുവതി പറഞ്ഞത്.
അതേസമയം, വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ നായയെ യുവതിയുടെ കാമുകന് തിരികെ നൽകി. യുവതിയുമായുള്ള പ്രണയം അവസാനിപ്പിച്ചെന്നും യുവാവ് വ്യക്തമാക്കി. നായക്ക് പരിക്കുകളോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഇല്ലെന്നാണ് റിപ്പോർട്ട്. യുവതിക്ക് ഒരുലക്ഷം ഡോളർ കെട്ടിവെച്ച് ജാമ്യം അനുവദിച്ചു. മൃഗങ്ങളുമായി സമ്പർക്കം പുലർത്തരുതെന്നും നിർദ്ദേശമുണ്ട്.