കേരളത്തില്‍ ഡെങ്കിപ്പനി ജാഗ്രത, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Advertisements
Advertisements

മരണം വരെ സംഭവിക്കാവുന്ന കൊതുകുജന്യ രോഗമാണ് ഡെങ്കിപ്പനി. മഴക്കാലത്താണ് പൊതുവെ ഡെങ്കിപ്പനി പരക്കുന്നത്. ഈഡിസ് ഈജിപ്തി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചെറിയ ഇനം കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഇതേ ഇനത്തില്‍ ഉള്‍പ്പെടുന്ന കൊതുകുകള്‍ തന്നെയാണ് സിക്ക വൈറസ്, ചിക്കന്‍ഗുനിയ എന്നിവ പരത്തുന്നത്. പകല്‍ സമയങ്ങളിലും രാത്രി സമയങ്ങളിലും ഈ കൊതുക് കടിക്കും. താരതമ്യേന ചെറിയ കൊതുകുകളാണ് ഇവ. ദേഹത്ത് വെള്ള നിറത്തിലുള്ള വരകളും ഇവയ്ക്ക് കാണാം.  ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ മഴക്കാലത്ത് അതീവ ജാഗ്രത പുലര്‍ത്തണം. വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. വീടിന് ചുറ്റിലും എവിടെയെങ്കിലും വെള്ളം കെട്ടി നില്‍ക്കുന്നുണ്ടെങ്കില്‍ അത് ഒഴിവാക്കുക. വീടിന് ചുറ്റും കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങള്‍ വൃത്തിയാക്കണം. കൊതുക് ആക്രമണത്തില്‍ നിന്ന് രക്ഷ നേടാന്‍ ആവശ്യമായ ബോഡി മോസ്ചറൈസുകള്‍ ഉപയോഗിക്കുക.

Advertisements

 

Here are some important things to watch out for during a dengue alert:

  1. Mosquito breeding sites: Keep a close eye on areas around your home where mosquitoes can breed, such as stagnant water in flower pots, discarded containers, and blocked drains. Eliminate these breeding grounds to prevent mosquito infestation.
  2. Mosquito bites: Be vigilant about protecting yourself and your family members from mosquito bites, especially during peak mosquito activity times such as early morning and late afternoon. Use mosquito repellents, wear protective clothing (long sleeves, pants), and use mosquito nets while sleeping.
  3. Symptoms of dengue: Familiarize yourself with the common symptoms of dengue, which typically include high fever, severe headache (especially behind the eyes), joint and muscle pain, rash, fatigue, and mild bleeding (e.g., nosebleeds or bleeding gums). If you or anyone in your family experiences these symptoms, seek medical attention immediately.
  4. Medical advice and care: Follow the advice and guidelines provided by local health authorities during a dengue alert. Stay updated on the current situation, any preventive measures recommended, and the nearest healthcare facilities available for dengue testing and treatment.
  5. Hydration and rest: Adequate hydration and rest are crucial for dengue patients. Encourage affected individuals to drink plenty of fluids to prevent dehydration and get sufficient rest for a faster recovery.
  6. Medical waste management: Properly dispose of any medical waste, such as used syringes or medical supplies, to prevent the spread of dengue. Use designated waste disposal methods recommended by local health authorities.
  7. Community awareness: Spread awareness about dengue prevention and control measures among your community members. Encourage them to take necessary precautions, maintain cleanliness, and report any suspected dengue cases to local health authorities.
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights