തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ മഴ കനക്കും. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുന മർദവും തെക്കൻ ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ ന്യുനമർദ പാത്തി നിലനിൽക്കുന്നതുമാണ് കാലവർഷം കനക്കാൻ കാരണമാകുക. ഇന്ന് ഇടുക്കി ജില്ലയിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. സംസ്ഥാനത്ത് 5 ദിവസം വ്യാപകമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.
Advertisements
Advertisements
Advertisements
Related Posts
സൗദിയുടെ നീക്കം പൊളിയും; പെട്രോള്‍ വേണ്ടാത്ത കാലം വരും… ഇന്ത്യയുടെ ബൃഹദ് പദ്ധതി
- Press Link
- September 11, 2023
- 0
Post Views: 8 ഇന്ത്യ മുന്‍കൈയ്യെടുത്ത് രൂപീകരിച്ച ഗ്ലോബല്‍ ബയോഫ്യുവല്‍സ് അലയന്‍സിന്റെ ഔദ്യോഗിക പ്രഖ്യാപനം ജി20 ഉച്ചകോടിയില്‍ നടന്നതോടെ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കുന്നു. കാര്‍ബണ്‍ ബഹിര്‍ഗമനവും അന്തരീക്ഷ മലിനീകരണവും ആഗോള താപനവുമെല്ലാമാണ് ലോകം നേരിടുന്ന പ്രധാന വെല്ലുവിളികള്‍. ഇതിനുള്ള പരിഹാരം […]
ഫോക്സ്കോണും, എന്‍വിഡിയയും ചേര്‍ന്ന് ഡാറ്റാ സെന്റര്‍ നിര്‍മ്മിക്കുന്നു; ‘എഐ ഫാക്ടറികള്‍’ നിര്‍മിക്കും
- Press Link
- October 20, 2023
- 0
Post Views: 189 ഫോക്സ്കോണും, എന്‍വിഡിയയും ചേര്‍ന്ന് ഒരു പുതിയ തരം ഡാറ്റാ സെന്റര്‍ നിര്‍മിക്കാന്‍ ഒരുങ്ങുകയാണ്. ഇലക്ട്രിക് കാറുകള്‍ ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനാവുന്ന ഡാറ്റാ സെന്റര്‍ ആയിരിക്കും ഇത്. എന്‍വിഡിയയുടെ ചിപ്പുകളും, സോഫ്റ്റ് വെയറും ഉപയോഗിച്ചായിരിക്കും ഇതിന്റെ നിര്‍മാണം. […]
മഞ്ഞള്‍ ഗ്രാമം; ഉദ്ഘാടനം ചെയ്തു
- Press Link
- June 10, 2023
- 0