കേരള ഫയർ ഫോഴ്സിൽ ജോലി നേടാൻ ഇതാണ് അവസരം

Advertisements
Advertisements

കേരള പി എസ് സി ഫയർ ആൻഡ് റെസ്ക്യു സർവീസ് വകുപ്പിലെ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ (ഡ്രൈവർ) (ട്രെയിനി), ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനി) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

Advertisements

സ്ത്രീകൾക്കും ഭിന്നശേഷികാർക്കും അപേക്ഷിക്കാൻ അർഹതയില്ല

യോഗ്യത: പ്ലസ് ടു/ തത്തുല്യം

Advertisements

മുൻഗണന: ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ

പ്രായം: 18 – 26 വയസ്സ് ( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ഉയരം SC/ST: 160 cms മറ്റുള്ളവർ: 165 cms

ശമ്പളം: 27,900 – 63,700 രൂപ

ഉദ്യോഗാർത്ഥികൾ 187/2023 – 188/ 2023 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് സെപ്റ്റംബർ 20 ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്

അപേക്ഷാ ലിങ്ക് – CLICK HERE

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights