Disney+ Hotstar-ന്റെ അഞ്ചാമത്തെ മലയാളം ഒറിജിനൽ സീരീസ് 1000 Babies – ന്റെ ടീസർ റിലീസ് ചെയ്തു. വിസ്മയിപ്പിക്കുന്ന കഥാപശ്ചാത്തലവും സസ്പെൻസും, ത്രില്ലും നിറഞ്ഞ 1000 Babies -ന്റെ സ്ട്രീമിംഗ് ഉടൻ ആരംഭിക്കും. പിരിമുറുക്കവും ആകാംക്ഷയും നിറഞ്ഞ ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസറാണ് പുറത്തിറങ്ങിയത്. നീന ഗുപ്തയും റഹ്മാനും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ സീരീസിന്റെ ടീസർ, സസ്പെൻസ് ഉണർത്തുന്ന കഥാഗതിയുടെ സൂചന നൽകുന്നു.
Advertisements
Advertisements
Advertisements
Related Posts
സുരഭി ലക്ഷ്മി, ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം
- Press Link
- June 28, 2023
- 0
ടൊവിനോ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ന്റെ ഫസ്റ്റ് ഗ്ലാൻസ്
- Press Link
- October 21, 2023
- 0