ഒഡിഷയിൽ 233 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തെ തുടർന്ന് 48 ട്രയിനുകൾ റദ്ദാക്കി. 36 ട്രയിനുകളാണ് വഴിതിരിച്ചു വിടുന്നത്. ഭുവനേശ്വർ വഴിയുള്ള എല്ലാ ട്രയിൻ സർവീസുകളും റദ്ദാക്കിയിരിക്കുകയാണ്. ബലാസൂറിലെ ബഹ്നാദിലാണ് അപകടമുണ്ടായത്. 12837 ഹൗറ – പുരി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, 12863 ഹൗറ-ബെംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, 12839 ഹൗറ-ചെന്നൈ മെയിൽ എന്നിവ റദ്ദാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
Advertisements
Advertisements
Advertisements
Related Posts
ഭൂമിക്കടയിൽ നിന്ന് വെള്ളം തിളയ്ക്കുന്ന ശബ്ദം’; കാരണം കണ്ടെത്തി
- Press Link
- July 17, 2023
- 0
Post Views: 58 തിപ്പിലിശ്ശേരിയിലെ നിശ്ചിത പ്രദേശത്ത് ഭൂമിക്കടയിൽ നിന്ന് വെള്ളം തിളയ്ക്കുന്ന ശബ്ദം കേട്ടത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരുന്നു. എന്നാൽ ഭയപ്പെടാനായി ഒന്നുമില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ. ഭൂമിക്കടിയിൽ നിന്ന് വെള്ളം തിളക്കുന്ന ശബ്ദം ഉപേക്ഷിക്കപ്പെട്ട കുഴൽ കിണറിൽ നിന്നുള്ളതെന്നാണ് കണ്ടെത്തൽ. […]
ഈ വര്‍ഷം മഴക്കുറവ് 48%; 2023 വരൾച്ചാ വർഷമാകാൻ സാധ്യതയെന്ന് പഠനം
- Press Link
- September 1, 2023
- 0
നാല് പട്ടയമേളകള്‍, 3984 പേര്‍ക്ക് സ്വപ്നസാഫല്യം
- Press Link
- June 12, 2023
- 0
Post Views: 8 ജില്ലയില്‍ രണ്ടുവര്‍ഷ കാലയളവിനുള്ളില്‍ നാല് പട്ടയമേളയിലൂടെ 3984 പേര്‍ക്ക് പട്ടയം വിതരണം ചെയ്യാനായതിന്റെ ചരിത്രനേട്ടത്തിലാണ് റവന്യുവകുപ്പ്. ഇതാദ്യമായാണ് ഇത്രയും പേര്‍ക്ക് ചുരുങ്ങിയ കാലത്തിനുളളില്‍ ഭൂരേഖകള്‍ വിതരണം ചെയ്യാനായത്. സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ നൂറ് ദിനത്തില്‍ ജില്ലയില്‍ 412 […]