ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് മഹാരാഷ്ട്രയിലെ പൂനെയിലുള്ള സിംബയോസിസ് കോളേജ് ഓഫ് നഴ്സിംഗ് സംഘടിപ്പിച്ച ദേശീയ പോസ്റ്റർ രചന മത്സരത്തിൽ വെള്ളമുണ്ട ഒഴുക്കൻ മൂല ഇണ്ടിക്കുഴയിൽ അൽന ജോൺസൺ ദേശീയ തലത്തിൽ ഒന്നാം സമ്മാനം നേടി. ബാംഗളൂർ നെലമംഗല സിദ്ധാർത്ഥ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് സയൻസ് ആൻഡ് റിസർച്ച് സെൻ്ററിൽ ബി.എസ്.സി. നഴ്സിംഗ് അവസാന വർഷ വിദ്യാർത്ഥിനിയാണ് അൽന
Advertisements
Advertisements
Advertisements
Related Posts
ഡേറ്റിങിന് പോയ യുവതി കഴിച്ചത് 15000 രൂപയുടെ ഭക്ഷണം; കാമുകൻ മുങ്ങി
- Press Link
- October 19, 2023
- 0
ദിവസങ്ങൾ മാസങ്ങളായേക്കും; സുനിത വില്യംസിന്റെ ഭൂമിയിലേയ്ക്കുള്ള തിരിച്ചുവരവ് അനിശ്ചിതത്വത്തിൽ
- Press Link
- June 30, 2024
- 0
Post Views: 3 വാഷിങ്ടൺ: ഇന്ത്യന്‍ വംശജയായ സുനിതാ വില്യംസും സഹയാത്രികന് യൂജിൻ ബുച്ച് വിൽമോറും ഭൂമിയിലെത്താന്‍ മാസങ്ങളെടുത്തേക്കുമെന്ന് സൂചന. പേടകത്തിന്റെ തകരാർ പരിഹരിക്കാൻ ഇനിയും സമയമെടുക്കുമെന്ന് നാസ അറിയിച്ചതിന് പിന്നാലെയാണിത്. ബോയിങ് സ്റ്റാർലൈനർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് അരികിലെത്തിയപ്പോൾ പേടകത്തിൽനിന്ന് […]