മാനന്തവാടി: ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ്. വിദ്യാർത്ഥികൾ “സഹപാഠിക്കൊരു കൈത്താങ്ങ് “എന്ന പദ്ധതിയുടെ ഭാഗമായി ദ്വാരക എ.യു.പി. സ്കൂളിൽ നിർധനരായ കുട്ടികൾക്ക് നൽകാൻ സ്കൂൾ ബാഗ്, കുട, ടിഫിൻ ബോക്സ്,ഇൻസ്‌ട്രുമെന്റ് ബോക്സ്, വാട്ടർ ബോട്ടിൽ, നോട്ട് ബുക്ക്, പേന തുടങ്ങിയവ ഹെഡ്മാസ്റ്റർ ഷോജിക്ക് കൈമാറി.
Advertisements
Advertisements
Advertisements