ഫഹദിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രം ധൂമം റിലീസിന് ഇനി മൂന്ന് നാള് കൂടി. ടൈറ്റില്‍ ട്രാക്ക് വീഡിയോ പുറത്തിറങ്ങി.പൂര്‍ണ്ണചന്ദ്ര തേജസ്വിയാണ് ആലാപനം.ഹിന്ദി, മലയാളം തമിഴ്,തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി ജൂണ്‍ 23നാണ് റിലീസ്.
Post Views: 3 കൽക്കി 2898 എഡി എന്ന ബ്രഹ്മാണ്ഡ സിനിമയിലെ സൂപ്പർ കാർ ബുജ്ജിക്ക് ശബ്ദം നൽകുന്ന കീർത്തി സുരേഷിന്റെ ‘ക്യൂട്ട്’ വിഡിയോ പുറത്തു വിട്ട് അണിയറപ്രവർത്തകർ. പല ഭാഷകളിൽ പുറത്തിറങ്ങിയ കൽക്കി സിനിമയിൽ എല്ലാ ഭാഷയിലും ബുജ്ജി എന്ന […]
Post Views: 5 മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ സിബിഐ സീരിസിലെ ആറാം ഭാഗം ഉടൻ എന്ന് റിപ്പോർട്ട്.സംവിധായകന് കെ.മധു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും കെ.മധു പറഞ്ഞു. മസ്ക്കറ്റിലെ ‘ഹരിപ്പാട് കൂട്ടായ്മ’യുടെ വാര്‍ഷികാഘോഷം ഉദ്ഘാടനം […]
Post Views: 13 ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമായ ക്യാപ്റ്റന്‍ മില്ലറിന്റെ ടീസര്‍ പുറത്തിറങ്ങി. വന്‍ ആക്ഷന്‍ രംഗങ്ങള്‍ അടങ്ങിയ യുദ്ധ ചിത്രമാണ് ഇതെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. നടന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ടീസര്‍ പുറത്തുവന്നത്. മദന്‍ കാര്‍ക്കിയാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.പ്രിയങ്ക അരുള്‍ […]