എൻ പടം വേൾഡ് ഓഫ് സിനിമാസിൻ്റെ ബാനറിൽ നന്ദകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “നരബലി”എന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. സംവിധായകൻ ഒമർ ലുലു മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ പരീക്കുട്ടി ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹിന്ദി, തമിഴ് സിനിമ രംഗത്തെ നിരവധി അഭിനേതാക്കളും ചിത്രത്തിൽ അണിനിരക്കുന്നു. നന്ദകുമാർ, ന്യൂസിലാൻഡ് പ്രവാസിയായ ശ്രീകുമാർ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിങ്ങും സനു സിദ്ദിഖ് നിർവ്വഹിക്കുന്നു.
Advertisements
Advertisements
Advertisements
Related Posts
അഹാനയുടെ പുത്തൻ ചിത്രങ്ങൾ
- Press Link
- September 13, 2023
- 0
ലിയോയില്‍ ഗൗതം മേനോന് പൊലീസ്; ഫോട്ടോ ലീക്കായി
- Press Link
- September 16, 2023
- 0