Post Views: 10 ലോകസിനിമയില്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ‘സര്‍വൈവല്‍ ത്രില്ലര്‍’ എന്ന അവകാശവാദവുമായി മലയാളി സംവിധായകന് പ്രശാന്ത് മാമ്പുള്ളി. ‘ജൂലിയാന’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. മികച്ച പ്രേക്ഷകാഭിപ്രായമാണ് ചിത്രത്തിന്റെ ട്രെയിലറിന് ലഭിക്കുന്നത്. പെന്‍ ആൻഡ് പേപ്പര്‍ ക്രിയേഷന്‍സും ബാദുഷ […]