AAI കാർഗോ ലോജിസ്റ്റിക്സ് & അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡ്, ചെന്നൈ എയർപോർട്ടിലെ ട്രോളി റിട്രീവർ തസ്തികയിലേക്ക് നിയമനം നടത്തുന്നു
Advertisements
Advertisements
ഒഴിവ്: 105
യോഗ്യത: പത്താം ക്ലാസ് പ്രായം: 18 – 27 വയസ്സ്.( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)ഉയരം: 167 cms.അപേക്ഷ ഫീസ്
വനിത/ SC/ ST: ഇല്ല.മറ്റുള്ളവർ: 250 രൂപ
ശമ്പളം: 21,300 രൂപ.
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ് 31ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
????സംസ്ഥാന യുവജന കമ്മീഷൻ യൂത്ത് ലീഗൽ സപ്പോർട്ട് സെന്റർ പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട് ടെക്നിക്കൽ എക്സ്പെർട്ട്, അഭിഭാഷകർ എന്നീ തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നു.
ടെക്നിക്കൽ എക്സ്പെർട്ട് യോഗ്യത- എം സി എ അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക്സ് എന്നിവയിലേതെങ്കിലും വിഷയത്തിൽ ബി-ടെക് ഡിപ്ലോമ. മലയാളം, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ് അറിഞ്ഞിരിക്കണം. കണ്ടന്റ് റൈറ്റിങ്, വെബ് ഡിസൈനിങ്, ഫോട്ടോഷോപ് എന്നിവയിൽ പരിജ്ഞാനം.
അഭിഭാഷകർ യോഗ്യത- അംഗീകൃത സർവകലാശാലയിൽ നിന്നുള്ള നിയമ ബിരുദം. മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം.
ഉയർന്ന പ്രായപരിധി 40 വയസ്.
ബയോഡേറ്റയും പ്രായവും യോഗ്യതകളും തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പും, രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോയുമായി ഓഗസ്റ്റ് എട്ടിന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം വികാസ് ഭവനിലുള്ള സംസ്ഥാന യുവജന കമ്മീഷൻ ആസ്ഥാന ഓഫീസിൽ അഭിമുഖത്തിന് എത്തണം.
Advertisements