പാന്‍ ഇന്ത്യന്‍ മുഖമാകാന്‍ ടോവിനോ !നാല് ഭാഷകളില്‍ കൂടി 2018, ട്രെയിലര്‍ നാളെ

2018 movie review,2018 movie,2018 malayalam movie,2018 movie interview,2018 movie trailer,2018 malayalam movie review,2018 movie malayalam review,2018 movie trailer reaction,2018 review,2018 movie songs,2018 movie teaser,2018 full movie,2018 malyalam movie,2018 movie reaction,2018 movie theatre response,2018 malayalam movie trailer,tovino thomas 2018 movie trailer,2018 kerala,hd movie 2018,2018 movie story,2018 malayalam review,2018 tovino thomas
Advertisements
Advertisements

018 ഹിന്ദി ഉള്‍പ്പെടെ നാല് ഭാഷകളില്‍ റിലീസിന് ഒരുങ്ങുന്നു. മലയാളത്തില്‍ വലിയ വിജയമായതിന് പിന്നാലെയാണ് മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തിക്കാനുള്ള തീരുമാനം. നേരത്തെ മലയാളത്തില്‍ മാത്രം റിലീസ് ചെയ്ത മാളികപ്പുറവും ഇതുപോലെ വിവിധ സംസ്ഥാനങ്ങളില്‍ റിലീസ് ചെയ്തിരുന്നു.

Advertisements

 

2018 തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലാണ് മൊഴി മാറ്റിയിരിക്കുന്നത്. നാളെ വൈകുന്നേരം 6 മണിക്ക് 2018ന്റെ ട്രെയിലര്‍ പുറത്തിറങ്ങും.
2018 Everyone Is A Hero’ വേഗത്തില്‍ 100 കോടി ക്ലബ്ബില്‍ എത്തുന്ന ചിത്രം കൂടിയായി മാറിക്കഴിഞ്ഞു. 12 ദിവസം കൊണ്ട് 100 കോടി പിന്നിട്ട ലൂസിഫര്‍ റെക്കോര്‍ഡ് ആണ് 10 ദിവസം കൊണ്ട് 2018 മറികടന്നത്.

 

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights