സാരിയോട് പ്രത്യേക ഇഷ്ടമാണ് നടി ഷംന മിയക്ക്. ആ ഇഷ്ടത്തെക്കുറിച്ച് പലപ്പോഴും നടി പറയാറുണ്ട്. നിരവധി ഫോട്ടോഷൂട്ടുകള്‍ സാരിയില്‍ തന്നെ താരം ചെയ്യാറുണ്ട്. ഇപ്പോഴിതാ വീണ്ടും സാരിയില്‍ തിളങ്ങി മിയ. ഒരു ഇടവേളക്ക് ശേഷം ആസിഫ് അലിയും ബിജു മേനോനും തുല്യപ്രാധാന്യമുള്ള വേഷങ്ങളില്‍ എത്തുന്ന ജിസ് ജോയ് ചിത്രത്തിന്റെ ചിത്രീകരണം ഈയടുത്താണ് പൂര്‍ത്തിയായത്. സിനിമയില്‍ പ്രധാന കഥാപാത്രത്തെ മിയ ജോര്‍ജും അവതരിപ്പിക്കുന്നുണ്ട്.അര്‍ജുന്‍ അശോകും അനശ്വര രാജനും. വീണ്ടും ഒന്നിച്ച ‘പ്രണയ വിലാസം’ എന്ന ചിത്രമാണ് നടിയുടെ ഒടുവില്‍ റിലീസ് ആയത്.