ഫഹദ് ഫാസിലിന്റെ പുതിയ ചിത്രമായ ധൂമം റിലീസിനായി കാത്തിരിക്കുകയാണ് അപര്‍ണ ബാലമുരളി. 2018ലെ വെള്ളപ്പൊക്കത്തിന്റെ നാശത്തെ നേരിട്ട ധീരരായ കേരളത്തിലെ ജനങ്ങളുടെ കഥ പറഞ്ഞ 2018 എന്ന ചിത്രത്തിലാണ് നടിയെ ഒടുവില്‍ കണ്ടത്.ഉണ്ണി മുകുന്ദനും അപര്‍ണ ബാലമുരളിയും ഒന്നിക്കുന്ന ‘മിണ്ടിയും പറഞ്ഞും’ ഒരുങ്ങുകയാണ്.