പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഫീൽഡ് അസിസ്റ്റന്റ് ജോലി നേടാൻ അവസരം.

Advertisements
Advertisements

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിർ ടാഡ്സ് വകുപ്പ് (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഹോമർ റിസർച്ച്’ ട്രെയിനിംഗ് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ്സ് ആന്റ് ഷെഡ്യൂൾഡ് ട്രൈബ്സ് നടത്തുന്ന ‘പട്ടികവർഗ്ഗ പാരമ്പര്യ വൈദ്യ അവകാശങ്ങൾ അന്വേഷിക്കലും പുതുക്കിയ പാരമ്പര്യ വൈദ്യ പേരുവിവര സൂചിക പ്രസിദ്ധീകരണവും എന്ന പദ്ധതിയിൽ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് പട്ടികവർഗ്ഗ സമുദായത്തിൽപ്പെട്ട താഴെ പറയുന്ന യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

Advertisements

????പോസ്റ്റിന്റെ പേര് ഫീൽഡ് അസിസ്റ്റന്റ്.

അപേക്ഷിക്കുന്നവർക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യത.

Advertisements

കുറഞ്ഞ യോഗ്യതയായി പ്ലസ് ടു മുതലുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. അതോടൊപ്പം പാരമ്പര്യ വൈദ്യുതി ചികിത്സയിൽ പ്രാഥമിക അറിവ് ഉണ്ടായിരിക്കണം.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കുന്ന ശമ്പളം.

പ്രതിമാസം 29000 രൂപയാണ് ശമ്പളം ലഭിക്കുന്നത്. നിബന്ധനപ്രകാരം 2000 രൂപ യാത്രബത്തയും ലഭിക്കുന്നതാണ്.അപേക്ഷകർക്ക് (01/01/123 ന് 41 വയസ്സിൽ കൂടുവാൻ പാടില്ലാത്തതാണ്.

അപേക്ഷ അയക്കേണ്ട വിധം:

ഉദ്യോഗാർത്ഥികൾ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആa kirtads.kerala.gov.in google farm മുഖേന ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷകൾ 15/07/2013 ന് വൈകുന്നേരം 5.00 മണിവരെ സ്വീകരിക്കുന്നതായിരിക്കും. അപേക്ഷകൾ പരിശോധിച്ച് നിശ്ചിത യോഗ്യതയുള്ളവർക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്ന തീയതി ഫോൺ മുഖേനയോ, ഇമെയിൽ സന്ദേശം വഴിയോ അറിയിക്കുന്നതാണ്. പാൽ അറിയിപ്പ് നൽകുന്നതായിരിക്കില്ല.

APPLY NOW

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights