21 ഗ്രാംസ് വിജയത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘ഫീനിക്‌സ്’.മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു ഭരതന്‍ ആണ്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ വിവരം നിര്‍മ്മാതാക്കള്‍ അറിയിച്ചു.
Advertisements
അനൂപ് മേനോന്‍, അജു വര്‍ഗീസ്, ചന്തുനാഥ് പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു.’അഞ്ചാം പാതിരാ’ തിരക്കഥാകൃത്തും സംവിധായകനുമായ മിഥുന്‍ തിരക്കഥ ഒരുക്കുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് ആരാധകരും.ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതായിരിക്കും സിനിമ.
ഛായാഗ്രഹണം-ആല്‍ബി, സംഗീത സംവിധാനം- സാം സി എസ്.എഡിറ്റര്‍ -നിതീഷ് കെ. ടി. ആര്‍, കഥ -വിഷ്ണു ഭരതന്‍, ബിഗില്‍ ബാലകൃഷ്ണന്‍.
Post Views: 4 ‘പൊന്നിയിന്‍ സെല്വന്’ വിജയത്തിന് ശേഷം ജയം രവി നായകനായ എത്തുന്ന പുതിയ സിനിമയാണ് ‘ഇരൈവന്‍’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തുവന്നിരുന്നു. നയന്‍താര നായികയായി എത്തുന്ന ‘ഇരൈവന്‍’റിലീസ് റിലീസ് പ്രഖ്യാപിച്ചു. ജയം രവിയുടെ ‘അഗിലന്‍’ റിലീസിനെ കുറിച്ചുള്ള […]
Post Views: 9 മാത്യു തോമസ്, നസ്ലെന് ഗഫൂര്‍ എന്നിവര്‍ പ്രധാന എത്തുന്ന പുതിയ ചിത്രമാണ് വേഷങ്ങളില്‍ 18 പ്ലസ്. രസകരമായ ട്രെയിലര്‍ പുറത്തിറങ്ങി. സ്കൂള്‍ കാലത്തെ പ്രണയവും തുടര്‍ന്ന് ഉണ്ടാകുന്ന ഒളിച്ചോട്ടവും ഒക്കെയാണ് സിനിമ പറയുന്നത്. ‘ജോ ആന്‍ഡ് ജോ’ […]