ഫേസ് ബുക്ക് കാമുകനെ തേടി ഇന്ത്യയിലെത്തി ശ്രീലങ്കൻ യുവതി. ആന്ധ്രാ സ്വദേശിയായ ലക്ഷമണനെ തിരഞ്ഞാണ് ശ്രീലങ്കൻ പൗരയായ ശിവകുമാരി വിഘ്‌നേശ്വരി ഇന്ത്യയിലെത്തിയത്. ഇരുവരും വിവാഹിതരായി. എന്നാൽ യുവതിയുടെ വിസാ കാലാവധി ഓഗസ്റ്റ് 15 ന് അവസാനിക്കാനിരിക്കെയാണ്. വിസ കാലാവധി അവസാനിക്കും മുൻപ് രാജ്യം വിടണമെന്നും അല്ലെങ്കിൽ കാലാവധി നീട്ടി നൽകാൻ അപേക്ഷ സമർപ്പിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു. സീമ-സച്ചിൻ, അഞ്ജു-നസ്റുല്ല എന്നീ ഇന്ത്യാ-പാക് അതിർത്തി പ്രണയ സംഭവങ്ങൾക്കും തുടർന്നുള്ള അവരുടെ വിവാഹങ്ങൾക്കും പിന്നാലെ, ഉണ്ടായ ഈ സംഭവം നാട്ടുകാരിൽ ആകാംക്ഷയുണർത്തിയിട്ടുണ്ട്.
Advertisements
Advertisements
Advertisements
Related Posts
ആധാർ വിവരങ്ങൾ വാട്സ് ആപ്പ്, ഇ മെയിൽ വഴി ഷെയർ ചെയ്യരുത്; മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ
- Press Link
- August 24, 2023
- 0
Post Views: 4 ആധാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് വിവരങ്ങൾ ഷെയർ ചെയ്യണമെന്ന് പറഞ്ഞ് ഇ മെയിലുകളോ, വാട്സ് ആപ്പ് സന്ദേശങ്ങളോ ലഭിക്കുന്നുണ്ടെങ്കിൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേന്ദ്രം. കാരണം അത്തരം സന്ദേശങ്ങളെ സൂക്ഷിക്കണമെന്നും, അത് തട്ടിപ്പ് മാത്രമാണെന്നുമുള്ള മുന്നറിയിപ്പാണ് കേന്ദ്രസർക്കാർ നൽകുന്നത്. […]