ട്വിറ്റർ പേരു മാറ്റി എക്സ് ആക്കിയതിനു പിന്നാലെ പുതിയ പരിഷ്കാരങ്ങളുമായി ഉടമ ഇലോൺ മസ്ക്. ഫോൺ നമ്പർ ഇല്ലാതെ ഫോൺ ചെയ്യാനുള്ള സംവിധാനമാണ് അദ്ദേഹം പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. ഓഡിയോ, വീഡിയോ കോളുകൾ ഇത്തരത്തിൽ ചെയ്യാനാകും. ആൻഡ്രോയിഡ്, ഐഒഎസ്, മാക് ഡിവൈസുകളിലെല്ലാം ഇതു പ്രവർത്തിക്കുമെന്നും മസ്ക് പറയുന്നു. ആഗോള അഡ്രസ് ബുക്ക് എന്ന നിലയിൽ എക്സിനെ മാറ്റിയെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മസ്ക് പ്രഖ്യാപിച്ചു.
Related Posts
ഇനി എല്ലാം പരമരഹസ്യം; വാട്സ്ആപ്പില്‍ പുതിയ സീക്രട്ട് കോഡ് ഫീച്ചര്‍
- Press Link
- October 11, 2023
- 0
Post Views: 2 വാട്സ്ആപ്പില്‍ നിരവധി ഫീച്ചറുകളാണ് കമ്പനി ഈ വര്‍ഷം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സ്വകാര്യതയ്ക്ക് പ്രാധാന്യം വര്‍ധിപ്പിക്കുന്ന അപ്ഡേറ്റുകളാണ് വാട്സ്ആപ്പ് എത്തിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഒരു സീക്രട്ട് കോഡ് എന്ന ഫീച്ചറാണ് വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കാനൊരുങ്ങുന്നത്. നേരത്തെ തന്നെ വാട്സ്ആപ്പില്‍ ലഭ്യമാകുന്ന […]
മൊബൈല്‍ ഫോണ്‍ ഉപഭോക്താവിന് ‘യുണീക് കസ്റ്റമര്‍ ഐഡി’; തട്ടിപ്പിനെ തടയാന്‍ സര്‍ക്കാര്‍ തീരുമാനം
- Press Link
- November 12, 2023
- 0
Post Views: 6 മൊബൈല്‍ വരിക്കാര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ (യുണീക്ക് കസ്റ്റമര്‍ ഐഡി) നല്‍കാനൊരുങ്ങി സര്‍ക്കാര്‍ തീരുമാനം, വൈകാതെ നടപ്പാക്കിയേക്കും. ഫോണ്‍ കണക്ഷനുകള്‍ക്ക് വേണ്ടിയുള്ള തിരിച്ചറിയല്‍ ആവശ്യങ്ങള്‍ക്കായി ഈ ഐഡി ഉപയോഗിക്കാനാവും. ഉപഭോക്താക്കളെ സൈബര്‍ തട്ടിപ്പുകളില്‍ നിന്ന് സംരക്ഷിക്കുന്നതിനും, ഉപഭോക്താക്കള്‍ക്ക് […]
പാന്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ പെട്ടെന്നെടുക്കാം പുതിയതൊന്ന്; അപേക്ഷിക്കുന്ന വിധം
- Press Link
- November 12, 2023
- 0
Post Views: 5 ബാങ്ക്, വസ്തു സംബന്ധമായ ഇടപാടുകള്‍, ഇന്‍കംടാക്സ് എന്നിങ്ങനെ എല്ലാ ആവശ്യങ്ങള്‍ക്കും അത്യന്താപേക്ഷിതമായ സംവിധാനമാണ് പാന്‍ കാര്‍ഡ്(പെര്‍മെനന്റ് അക്കൗണ്ട് നമ്പര്‍). എന്നാല്‍ പാന്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ എന്തുചെയ്യും? നഷ്ടപ്പെട്ട കാര്‍ഡിനു പകരം പുതിയത് ലഭിക്കുന്നതിനായി ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാവുന്നതാണ്. […]