ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂകമ്പം. ഇന്ത്യന്‍ സമയം രാത്ര 1:29 നാണ് ഭൂകമ്പം ഉണ്ടായത്. 4.4 തീവ്രത രേഖപ്പെടുത്തിയതായി നാഷ്ണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 70 കിലോമീറ്റര്‍ ഉള്ളിലാണ് ഭൂചലനം ഉണ്ടായത്. വടക്ക് 9.75 ലാറ്റിറ്റിയൂഡിലും കിഴക്ക് 84.12 ഡിഗ്രി ലോംഗിറ്റിയൂഡിലുമാണ് പ്രഭവകേന്ദ്രം.
ഇന്ത്യന്‍ സമയം രാത്ര 1:29 നാണ് ഭൂകമ്പം ഉണ്ടായത്. ഇന്ത്യയില്‍ ഭൂകമ്പങ്ങളെ കുറിച്ച് അറിയിപ്പ് നല്‍കുകയും സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും ചെയ്യുന്ന ഏജന്‍സിയാണ് നാഷ്ണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി. 155 സ്റ്റേഷനുകളാണ് എന്‍സിഎസിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്.
Earthquake of Magnitude:4.4, Occurred on 11-09-2023, 01:29:06 IST, Lat: 9.75 & Long: 84.12, Depth: 70 Km ,Location: Bay of Bengal, India for more information Download the BhooKamp App https://t.co/dlbYVQtvmC @ndmaindia @Indiametdept @KirenRijiju @Dr_Mishra1966 pic.twitter.com/RjHpwOy78z
— National Center for Seismology (@NCS_Earthquake) September 10, 2023