നടന്‍ ബിജുമേനോന്റെ പുതിയ ചിത്രമാണ് ‘തുണ്ട്’.നവാഗതനായ റിയാസ് ഷെരീഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആഷിഖ് ഉസ്മാന്‍ ആണ്.തല്ലുമാല,അയല്‍വാശി സിനിമകള്‍ക്ക് ശേഷം ആഷിഖ് ഉസ്മാന്‍’തുണ്ട്’ എന്ന സിനിമ നിര്‍മ്മിക്കുമ്പോള്‍ സിനിമ പ്രേമികള്‍ക്ക് പ്രതീക്ഷകള്‍ ഉണ്ട്. സംവിധായകന്‍ റിയാസും കണ്ണപ്പനും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് വിഷ്ണു വിജയ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.ഛായാഗ്രഹണം ജിംഷി ഗാലിദ്. ജിംഷി നിര്‍മ്മാണത്തിനും പങ്കാളിയാണ്.നമ്പു ഉസ്മാന്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു.
Advertisements
Advertisements
Advertisements
Related Posts
മോഹന്‍ലാലിന്റെ നായികയായി ശോഭന; ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം വരുന്നു !
- Press Link
- May 24, 2023
- 0
Post Views: 5 മലയാളത്തിലെ ഹിറ്റ് ജോഡികളായ മോഹന്‍ലാലും ശോഭനയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. അനൂപ് സത്യന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലും ശോഭനയും നായികാ നായകന്മാരായി എത്തുമെന്നാണ് വിവരം. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉടനുണ്ടാകും. മോഹന്‍ലാലിന്റെ 356-ാം ചിത്രമായിരിക്കും ഇത്. […]
സാരിയില്‍ നടി മിര്‍ണ മേനോന്
- Press Link
- July 21, 2023
- 0