ബീഫ് പലതവണ മേടിച്ചിട്ടും തെങ്കാശി ബീഫ് ഫ്രൈ നിങ്ങൾ കഴിച്ചിട്ടില്ലേ ? ഇതാണ് യഥാർത്ഥ ബീഫ് ഫ്രൈ

Advertisements
Advertisements

തെങ്കാശി ബീഫ് ഫ്രൈ????

Advertisements

ബീഫ് – 1 kg
( വൃത്തിയാക്കി വയ്ക്കുക )

മിക്സിയിൽ

Advertisements

ചെറിയ ഉള്ളി – 1 Cup
കുരുമുളക് – 1 Tb Sp:
വെളുത്തുള്ളി – 15 അല്ലി
ഇഞ്ചി വലിയ കഷ്ണം – 1
പെരുംജീരകം – 1 tea Sp:

ഇത്രയും നന്നായിട്ട് അരച്ച് ബീഫ് – ൽ ചേർക്കുക .

ഇതിലേക്ക്

മുളക് പൊടി – 1 Tb Sp:
മല്ലിപ്പൊടി – 1 Tb Sp:
ഉപ്പ് – 1 Tb Sp:
മഞ്ഞൾപ്പൊടി – 1/2 tea Sp:
കറിവേപ്പില
വെളിച്ചെണ്ണ – 1 Tb Sp:

ഇത്രയും നന്നായിട്ട് Mix ചെയ്ത് , കുക്കറിൽ വേവിച്ച് വെള്ളം വറ്റിച്ചെടുക്കുക.

പാനിൽ
വെളിച്ചെണ്ണ – 2 Tb Sp:
പെരും ജീരകം – 1 tea Sp:
വെളുത്തുള്ളി – 10 അല്ലി
ഇഞ്ചി അരിഞ്ഞത് – 1 Tb Sp:
ചെറിയ ഉള്ളി – 20
( ചെറുതായിട്ട് അരിഞ്ഞത് )
കറിവേപ്പില
ഇത്രയും നന്നായിട്ട് വഴറ്റുക. (Brown Colour)

Crushed chilli – 1 Tb Sp:
ചേർത്ത് വീണ്ടും വഴറ്റുക.

ഇതിലേക്ക്
വേവിച്ച് വച്ച ബീഫ് ചേർക്കുക.

ഇളക്കി Fry ആക്കുക .
ഇതിലേക്ക്
കുരുമുളക് പൊടി – 1 tea Sp:
ഗരം മസാല – 1 tea Sp:

ചേർത്ത് വീണ്ടും Fry ആക്കുക.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights