മലയാള സിനിമാപ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന പുത്തന്‍ ചിത്രം ബോഗയ്ന്‍വില്ല തിയേറ്ററുകളിലെത്തി. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ റിലീസിന് മുന്‍പ് തന്നെ ജനപ്രീതി നേടിയിരുന്നു.
ഒക്ടോബര്‍ പതിനേഴിന് തിയേറ്ററുകളിലേക്ക് എത്തിയ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതികരണം വന്നിരിക്കുകയാണ്. ക്രിമിനല്‍ കേസില്‍ കുടുങ്ങിയ ദമ്പതികളെ ചുറ്റിപ്പറ്റിയുള്ള സൈക്കോളജിക്കല്‍ ത്രില്ലറാണ് ബോഗയ്ന്‍വില്ല.
ബോഗയ്ന്‍വില്ല ഹിറ്റോ ഫ്ലോപ്പോ? ആദ്യ പ്രേക്ഷക പ്രതികരണമിങ്ങനെ
Advertisements
Advertisements
Advertisements