കേന്ദ്ര സർക്കാർ സ്ഥാപനമായ ഭാരത് പെട്രോളിയം കോർപ്പറേ ഷൻ ലിമിറ്റഡിന് (BPCL) കീഴിൽ മഹൂലിലെ മുംബൈ റിഫൈനറി യിൽ അപ്രന്റിസ്ഷിപ്പ് ട്രെയിനി ങ്ങിന് അവസരം. വിവിധ വിഭാഗങ്ങളിലായി ആകെ 138 ഒഴിവുണ്ട്. ഒരു വർഷമായിരിക്കും പരിശീലന കാലാവധി. 2019-2023 കാലയള വിൽ ബിരുദം/ ഡിപ്ലോമ നേടിയ വർക്ക് അപേക്ഷിക്കാം. നേരത്തെ അപ്രന്റിസ്ഷിപ്പ് പൂർത്തിയാക്കിയ – വരും നിലവിൽ അപ്രന്റിസ്ഷിപ്പ് ചെയ്യുന്നവരും ഒരുവർഷത്തില ധികം പ്രവൃത്തിപരിചയമുള്ളവരും അപേക്ഷിക്കാൻ അർഹരല്ല.
????ഗ്രാജുവേറ്റ് അപ്രന്റിസ് ഒഴിവ്-77(കെമിക്കൽ – 17, സിവിൽ-6, ഇലക്ട്രിക്കൽ 10, – ഇൻഫോടെക്നോളജി/കംപ്യൂ ട്ടർ സയൻസ്-2, ഇൻസ്ട്രുമെന്റേ ഷൻ-8, മെക്കാനിക്കൽ-26, ഫയർ ആൻഡ് സേഫ്റ്റി-8). സ്റ്റൈപ്പെൻ ഡ്:25,000 രൂപ. യോഗ്യത: അനു ബന്ധ വിഷയത്തിൽ 6.3 സി.ജി. പി.എ.യോട് കൂടിയ ഫസ്റ്റ് ക്ലാസ് ബി.ടെക്. സംവരണ വിഭാഗങ്ങൾ ക്ക് 5.3 സി.ജി.പി.എ.
ഒഴിവ്-61 [കെമിക്കൽ-12, സിവിൽ -8, ഇൻസ്ട്രുമെന്റേ ഷൻ-10, ഇലക്ട്രിക്കൽ-9, മെക്കാ നിക്കൽ-12. നോൺ എൻജിനീയറി ങ് ഗ്രാജുവേറ്റ്: ബി.കോം(കംപ്യൂട്ടർ നോളജ്)-6, ബി.എസ്സി. (കെമി സ്ട്രി)-4], സ്റ്റൈപ്പെൻഡ്:18,000 രൂപ. യോഗ്യത: അനുബന്ധ വിഷയത്തിൽ 60% മാർക്കോട് കൂടിയ ഫസ്റ്റ് ക്ലാസ് എൻജിനീയ റിങ് ഡിപ്ലോമ. സംവരണവിഭാഗ ങ്ങൾക്ക് 50% മതിയാകും.
പ്രായം (രണ്ട് കാറ്റഗറിയിലും): 18-27 (01-09-1996-mo 01-09- 2005-നും ഇടയിൽ ജനിച്ചവരാകണം).
തിരഞ്ഞെടുപ്പ്: ബന്ധപ്പെട്ട വിഷയങ്ങളിൽ ലഭിച്ച മാർക്കി ന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞെഞ്ഞെടുക്കുക.
അപേക്ഷ: എൻജിനീയറിങ് ബിരുദധാരികൾ www.mhrdhats. gov എന്ന വെബ്സൈറ്റിൽ എൻറോൾ ചെയ്തതിന് ശേഷമാണ് അപേക്ഷിക്കേണ്ടത്. ഒരിക്കൽ എൻറോൾ ചെയ്തവർ നേരിട്ട് ലോഗിൻ ചെയ്താൽ മതിയാവും. നോൺ എൻജിനീയറിങ് ബിരുദധാ രികൾക്ക് (ബി.കോം/ ബി.എസ്സി.) എൻറോൾ ചെയ്യാതെ എന്ന ലിങ്കിലൂടെ നേരിട്ട് അപേ ക്ഷിക്കാം. അവസാന തീയതി: സെപ്റ്റംബർ 4. വിശദ വിവരങ്ങൾ ക്ക് വെബ്സൈറ്റ്: http://portal, mhrdnats.gov.in/
Post Views: 13 The Luxe Port Trading is distribution service resource in the field of luxurious fragrance and cosmetics industry in United Arab Emirates and expanding its scope across GCC. […]
Post Views: 4 തിരികെയെത്തുന്ന പ്രവാസികള്‍ക്ക് നാട്ടില്‍ ജോലി ഉറപ്പിക്കാനുള്ള പദ്ധതിയുമായി സംസ്ഥാന സർക്കാർ. നോർക്കവഴി നടപ്പിലാക്കുന്ന നോർക്കാ അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്മെന്റ് അഥവ നെയിം (NAME) പദ്ധതി വഴി 100 ദിന ശമ്പള വിഹിതം സർക്കാർ നല്കുന്ന രീതിയിലാണ് […]
Post Views: 6 ITBPF-ൽ സ്ഥിരതാമസമാകാൻ സാധ്യതയുള്ള കോൺസ്റ്റബിൾ (ഡ്രൈവർ) ഗ്രൂപ്പ് ‘സി’ നോൺ-ഗസറ്റഡ് (നോൺ മിനിസ്റ്റീരിയൽ) തസ്തികയിലേക്ക് തുടർന്നുള്ള ഒഴിവുകൾ നികത്തുന്നതിന് യോഗ്യരായ പുരുഷന്മാരിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. പിന്നീടുള്ള ഘട്ടത്തിൽ നിരാശ ഒഴിവാക്കുന്നതിന് അപേക്ഷിക്കുന്നതിന് മുമ്പ് അപേക്ഷകർ […]