സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ് നടത്തി. കമ്മീഷന് അംഗം കെ. ബൈജുനാഥിന്റെ അധ്യക്ഷതയില്‍ നടന്ന അദാലത്തില്‍ 46 പരാതികൾ പരിഗണിച്ചു. ആറ് പരാതികള്‍ തീര്‍പ്പാക്കി. പുതിയതായി ലഭിച്ച ഒരു പരാതി കമ്മീഷന് സ്വീകരിച്ചു. പരാതിക്കാര്‍ ഹാജരാവാത്ത കേസുകള്‍ തുടര്‍ നടപടികള്‍ക്കായി മാറ്റിവെച്ചു. അടുത്ത സിറ്റിങ് ഓഗസ്റ്റില്‍ നടക്കുമെന്ന് അധികൃതർ അറിയിച്ചു.
Advertisements
Advertisements
Advertisements
Related Posts
12 മണിക്കൂറിനിടയിൽ കഴിച്ചുതീർത്തത് 100 ലിറ്റർ സ്ട്രോബറികൾ; നാലു കോടിയിലധികം ആളുകൾ കണ്ട വീഡിയോ
- Press Link
- May 26, 2024
- 0
Post Views: 4 ഭക്ഷണവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ദിവസവും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. പലപ്പോഴും ഭക്ഷണവുമായി ബന്ധപ്പെട്ട് പല വിചിത്രമായ വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.ഒരു കണ്ടെയ്നർ നിറയെ എണ്ണമറ്റ സ്ട്രോബെറി കഴിക്കുന്ന […]
മൊറോക്കോയില്‍ ഭൂചലനത്തില്‍ മരണസംഖ്യ വീണ്ടും ഉയര്‍ന്നു
- Press Link
- September 11, 2023
- 0
Post Views: 12 ഭൂകമ്പം തകര്‍ത്ത മൊറോക്കോയില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവര്‍ക്കായി തിരച്ചില്‍ തുടരുന്നു. 2112 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. അറ്റ്ലസ് മലനിരകളോട് ചേര്‍ന്ന പ്രദേശങ്ങളില്‍ നിരവധി പേര് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഈ പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും എത്തിപ്പെടാനായിട്ടില്ല. ഏറ്റവും അവസാനം ലഭിച്ച […]