മലേഷ്യയില്‍ ഹൈവേയില്‍ വിമാനം തകര്‍ന്നുവീണ് 10 പേര് മരിച്ചു. വിമാനത്തിലുണ്ടായിരുന്ന 8 പേരും ഹൈവേ യാത്രക്കാരായ 2 പേരുമാണു മരിച്ചത്. വടക്കന്‍ മലേഷ്യയിലെ വിനോദസഞ്ചാരദ്വീപായ ലാങ്കാവിയില്‍നിന്ന് പുറപ്പെട്ട വിമാനം സുബാങ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ ലാന്‍ഡിങ്ങിനു മിനിറ്റുകള്‍ മുന്‍പ് ഹൈവേയിലേക്ക് ഇടിച്ചിറങ്ങിയ വിമാനം പൊട്ടിത്തെറിച്ചു.
Advertisements
Advertisements
Advertisements
Related Posts
ആദ്യ ആണവ മുങ്ങിക്കപ്പല്‍ നീറ്റിലിറക്കി ഉത്തര കൊറിയ
- Press Link
- September 9, 2023
- 0