സംവിധായകൻ വിഷ്ണു മോഹന്റെ രണ്ടാമത്തെ ചിത്രം ഒരുങ്ങുന്നു. ബിജു മേനോൻ പ്രധാന വേഷത്തിൽ എത്തുന്ന സിനിമയ്ക്ക് പൂജയോടെ തുടക്കമായി. ചിത്രീകരണം ജൂലൈ 18 മുതൽ ആലപ്പുഴയിൽ തുടങ്ങും. എല്ലാ പ്രായക്കാർക്കും ഉൾക്കൊള്ളാൻ കഴിയുന്ന പ്രണയകഥയാണ് സിനിമ പറയാൻ പോകുന്നതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.
Advertisements
കുമളി, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് തുടർന്നുള്ള ചിത്രീകരണം. വിഷ്ണു മോഹൻ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ അനു മോഹൻ, നിഖില വിമൽ, ഹക്കിം ഷാജഹാൻ,സിദ്ദിഖ്, രഞ്ജി പണിക്കർ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.
പ്ലാൻ ജെ സ്റ്റുഡിയോസിന്റെ ബാനറിൽ ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, വിഷ്ണു മോഹൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അശ്വിൻ ആര്യനാണ് സംഗീതം ഒരുക്കുന്നത്.ജോമോൻ ടി ജോൺ ഛായാഗ്രാഹണവും ഷമീർ മുഹമ്മദ് എഡിറ്റിങ്ങും നിർവഹിക്കുന്നു.
Post Views: 2 പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ ഒറിജിനല്‍ സിരീസ് കേരള ക്രൈം ഫയല്‍സിന്റെ ആദ്യ സീസണ് സ്ട്രീമിംഗ് ആരംഭിച്ചു. മലയാളത്തിലെ ഏറ്റവും വലിയ വെബ് സിരീസ് എന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിട്ടുള്ള സിരീസിന്റെ […]
Post Views: 11 തിയറ്ററുകളിൽ കുടുംബ പ്രേക്ഷകർക്ക് ആസ്വദിക്കാനുള്ള ഫൺ റൈഡർ ചിത്രം വോയ്സ് ഓഫ് സത്യനാഥന്റെ സെൻസറിംഗ് കഴിഞ്ഞു. ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ്. സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ച റാഫി – ദിലീപ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോള്‍ […]
Post Views: 9 2018-ല്‍ പുറത്തിറങ്ങിയ സത്യന് അന്തിക്കാട് ചിത്രം ഞാന്‍ പ്രകാശനിലൂടെ വരവറിയിച്ച നടിയാണ് ചെയ്ത നടിയാണ് ദേവിക സഞ്ജയ്. നടിയുടെ ആദ്യ സിനിമയിലെ കഥാപാത്രം തന്നെ പ്രേക്ഷകര്‍ നെഞ്ചിലേറ്റി. 2003 ല്‍ ജനിച്ച നടിക്ക് 20 വയസ്സാണ് പ്രായം. […]