അമിത് ചക്കാലക്കല്‍ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് ‘അസ്ത്രാ’.ആസാദ് അലവില്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ക്രൈം ത്രില്ലറാണ്.പുതുമുഖം സുഹാസിനി കുമരനാണ് നായിക. ഉടന്‍ റിലീസ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. രേണു സൗന്ദര് കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന,സെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, മേഘനാഥന്, ബാലാജി ശര്‍മ്മ, കൂട്ടിയ്ക്കല്‍ ജയചന്ദ്രന്, ജയരാജ് നീലേശ്വരം, നീനാ കുറുപ്പ്,സോന ഹൈഡന്, പുതുമുഖങ്ങളായ ജിജു രാജ്, ദുഷ്യന്ത് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. പ്രേം കല്ലാട്ടും പ്രീ നന്ദ് കല്ലാട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.വിനു കെ മോഹന്‍, ജിജു രാജ് ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Advertisements
Advertisements
Advertisements
Related Posts
മമ്മൂട്ടി – ഡീനോ ഡെന്നിസ് ചിത്രം ബസൂക്ക ടീസർ ഓഗസ്റ്റ് 15-ന്
- Press Link
- August 13, 2024
- 0
‘ആര്‍ഡിഎക്സ്’: ഒടിടി അവകാശം വന്‍ തുകയ്ക്ക് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്
- Press Link
- August 22, 2023
- 0
Post Views: 4 ഷെയ്ന് നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരാണ് നായകന്മാരായി എത്തുന്ന പുതിയ ചിത്രമാണ് ആര്‍ഡിഎക്സ്.കേന്ദ്ര കഥാപാത്രങ്ങളായ റോബര്‍ട്ട്, ഡോണി, സേവ്യര്‍ എന്നതിന്റെ ചുരുക്കെഴുത്താണ് ആര്‍ഡിഎക്സ്.വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഫാമിലി ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ […]