വടക്കൻ വയനാട്ടിൽ ട്രക്കിങ്ങിന് നിരോധനം

Advertisements
Advertisements

വയനാട് നോർത്ത് ഡിവിഷനിൽ ഇക്കോ ടൂറിസം സെൻററുകളിലേക്കുള്ള ട്രക്കിംഗ് നിരോധിച്ചു. ഫോറസ്റ്റ് വാച്ചർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് നിരോധനം.
മീൻമുട്ടി, ബ്രഹ്മഗിരി, മുനീശ്വരൻകുന്ന് എന്നിവിടങ്ങളിലേക്കുള്ള യാത്രയാണ് നിരോധിച്ചത് . ഇക്കോ ടൂറിസം സെൻററുകൾ മറ്റു പ്രവർത്തനങ്ങൾ സുരക്ഷ ഉറപ്പാക്കി തുടരാം ഉത്തരവ് വയനാട് നോർത്ത് ഡിഎഫ്ഒയുടെത്.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights