മാനന്തവാടി : പള്ളിക്കല്‍ ഗവ.എല്‍ പി സ്‌ക്കൂളില്‍ എസ്.എസ്.കെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച പ്രീ പ്രൈമറി വര്‍ണക്കൂടാരം ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കുട്ടികള്‍ക്കായി ഒരുക്കിയ തീയേറ്റര്‍ വിസ്മയക്കൂട് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ ജസ്റ്റിന്‍ ബേബിയും കളിക്കൂട് ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗം കെ. വിജയന്‍, ‘കഥക്കൂട് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ കെ.കെ സുരേഷ് എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
Advertisements
Advertisements
Advertisements
Related Posts
ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രണണത്തെ അപലപിച്ച് ലോക രാഷ്ട്രങ്ങള്‍
- Press Link
- October 18, 2023
- 0
Post Views: 4 ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ ഇസ്രയേല്‍ ആക്രണണത്തെ അപലപിച്ച് ലോക രാഷ്ട്രങ്ങള്‍. ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 പിന്നിട്ടു. ആയിരങ്ങള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആക്രമണത്തിന് പിന്നില്‍ ഇസ്രയേല്‍ എന്ന് ഉറപ്പിച്ചിരിക്കുകയാണ് പാലസ്തീന്. എന്നാല്‍ വ്യോമാക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് […]
പൂങ്കാവനം; ഉദ്ഘാടനം ചെയ്തു
- Press Link
- June 6, 2023
- 0