മാനന്തവാടി: ബൈക്കില്‍ കാറിടിച്ച് ബൈക്ക് യാത്രികയായിരുന്ന യുവതി മരിച്ചു. ചെറുകാട്ടൂര്‍ കുന്നത്ത്പറമ്പില്‍ ബില്‍ബി ജെയ്സണ്‍ (44) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ഭര്‍ത്താവ് ജെയ്സണും (50) പരിക്കേറ്റു. ഇന്നലെ വൈകിട്ട് ആറരയോടെ ചെറുകാട്ടൂര്‍ എസ്റ്റേറ്റ് മുക്കിൽ ആയിരുന്നു അപകടം.
Advertisements
Advertisements
Advertisements
Related Posts
ഓസ്ട്രേലിയയില്‍ എംഡിഎംഎയും മാജിക് മഷ്റൂമും മാനസിക രോഗ ചികിത്സയ്ക്ക് ഉപയോഗിക്കാന്‍ അനുമതി
- Press Link
- July 2, 2023
- 0
Post Views: 3 കാന്‍ബറ:സൈക്കഡെലിക് തെറാപ്പിക്ക് അംഗീകാരം നല്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഓസ്ട്രേലിയ. എംഡിഎംഎയും മാജിക് മഷ്റൂമും മാനസിക രോഗ ചികിത്സയില്‍ ഉപയോഗിക്കാന്‍ ഓസ്ട്രേലിയ അനുമതി നല്കി.ജൂലൈ ഒന്ന് മുതല്‍ അംഗീകൃത സൈക്യാട്രിസ്റ്റുകള്‍ക്ക് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോഡര്‍ (പിറ്റിഎസ്ഡി), […]