ഷാരൂഖ് ഖാൻ നായകനായി എത്തുന്ന പുതിയ ചിത്രം ജവാന്റെ ട്രെയിലർ റിലീസ് ചെയ്തു. വേറിട്ട ഗെറ്റപ്പുകളിൽ ഷാരൂഖ് പ്രത്യക്ഷപ്പെടുന്ന ചിത്രം ഒരു മാസ് അക്ഷൻ ത്രില്ലർ ആയിരിക്കുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. നയൻതാര നായികയായി എത്തുന്ന ചിത്രത്തിൽ വിജയ് സേതുപതി വില്ലനായി എത്തുന്നു. ദീപിക, നയൻതാര എന്നിവരുടെ ആക്ഷൻ രംഗങ്ങളും ചിത്രത്തിൽ കാണാൻ സാധിക്കും.
Advertisements
Advertisements
Advertisements
Related Posts
‘ഇപ്പോള്‍ ഒന്നിനോടും പ്രതികരിക്കാറില്ല’; മനസ് തുറന്ന് സാധിക വേണുഗോപാൽ
- Press Link
- October 28, 2024
- 0
പുത്തന്‍ ഫോട്ടോഷൂട്ടുമായി പാര്‍വതി കൃഷ്ണ
- Press Link
- August 1, 2023
- 0