വീല്‍ചെയറിലിരുന്ന് അതിജീവന പോരാട്ടത്തിലൂടെ സിവില്‍ സര്‍വീസ് പ്രവേശന റാങ്ക് പട്ടികയില്‍ ഇടംപിടിച്ച കമ്പളക്കാട് സ്വദേശിനി ഷെറിന് ഷഹാനയെ അഭിനന്ദിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് വീട്ടിലെത്തി. ഷെറിന് ഷഹാനയുടെ ആരോഗ്യ വിവരങ്ങള്‍ മന്ത്രി ചോദിച്ചറിഞ്ഞു. ഷെറിന് ഷഹാനയെ പൊന്നാടണിയിച്ച് മന്ത്രി അഭിനന്ദിച്ചു. കമ്പളക്കാട് തേനൂട്ടിക്കല്ലിങ്ങല്‍ പരേതനായ ഉസ്മാന്റെയും ആമിനയുടെും മകളാണ് ഷെറിന് ഷഹാന. സിവില്‍ സര്‍വീസ് പ്രവേശന പരീക്ഷയില്‍ 913-ാം റാങ്കാണ് ഷെറിന് ഷഹാന നേടിയത്. ടെറസില്‍ നിന്ന് വീണ് ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് നടക്കാന്‍ സാധിക്കാത്ത ഷെറിന് വീല്‍ ചെയറിലിരുന്നാണ് സിവില്‍ സര്‍വീസ് പരിക്ഷയ്ക്ക് തയ്യാറെടുപ്പ് നടത്തിയത്.
Advertisements
Advertisements
Advertisements
Related Posts
യുഎസില്‍ കാണാതായ 800 കോടിയുടെ പോര്‍വിമാനം കണ്ടെത്തി
- Press Link
- September 19, 2023
- 0
Post Views: 6 കൊളംബിയ: അമേരിക്കയുടെ കാണാതായ 800 കോടിയുടെ പോര്‍വിമാനം കണ്ടെത്തി.’ഏറെ വിലമതിക്കുന്ന, അതീവ പ്രധാന്യമേറിയ യുദ്ധവിമാനങ്ങളിലൊന്നായ എഫ് 35 ഹാക്ക് ചെയ്തു. അജ്ഞാത സ്ഥലത്തേക്കു കടത്തി’-ഇതായിരുന്നു എക്സ് പ്ലാറ്റ്ഫോമിലും(ട്വിറ്റര്‍) മറ്റും വൈറലായ നിരവധി പോസ്റ്റുകളിലെ വാര്‍ത്ത. അമേരിക്കന്‍ നാവികസേനയുടെ […]
ഇലക്ട്രിക് വാഹന നിര്‍മ്മാണ രംഗത്ത് കുതിക്കാന്‍ കേരളവും; തദ്ദേശീയമായി ലിഥിയം ടൈറ്റനേറ്റ് ബാറ്ററി വികസിപ്പിച്ചു
- Press Link
- August 4, 2023
- 0
Post Views: 52 ഇലക്ട്രിക് വാഹന ഉല്‍പ്പാദനരംഗത്ത് വന്മാറ്റങ്ങള്ക്ക് വഴിവയ്ക്കുന്ന ലിഥിയം ടൈറ്റനേറ്റ് (എല്‍ടിഒ) ബാറ്ററി തദ്ദേശീയമായി വികസിപ്പിച്ച് കേരളം. സംസ്ഥാനത്ത് ഇ- വാഹനനയം രൂപീകരിക്കുന്നതിന്റെ നോഡല്‍ ഏജന്‍സിയായ കെ- ഡിസ്കിന്റെ മുന്‍കൈയില്‍ രൂപീകരിച്ച ഇവി ഡെവലപ്മെന്റ് ആന്‍ഡ് മാനുഫാക്ചറിങ് കണ്‍സോര്‍ഷ്യമാണ് […]