സംസ്ഥാനത്ത് ഇന്നു മുതല്‍ വൈദ്യുതി ചാര്‍ജ് വര്‍ധനവ് നിലവില്‍ വരും. നിലവില്‍ കൂട്ടിയിരുന്ന ഒമ്ബത് പൈസയ്ക്ക് പുറമെയാണ് വീണ്ടും വര്‍ധനവ്.ഇന്ധന സര്‍ചാര്‍ജായി യൂണിറ്റിന് 10 പൈസ കൂടി ജൂണ്‍ മാസത്തില്‍ ഈടാക്കാന്‍ കെ എസ് ഇ ബി ഉത്തരവിട്ടതോടെയാണ് നിരക്ക് കൂടുന്നത്.അതേ സമയം മാസം നാല്പത് യൂണിറ്റിന് താഴെ ഉപയോഗമുള്ള ഗാര്‍ഹിക ഉപഭോക്താക്കളെ സര്‍ചാര്‍ജില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത് കണക്കിലെടുത്ത് ഗാര്‍ഹിക ഉപഭോക്താക്കള്‍ വൈദ്യൂതി സൂക്ഷിച്ച് ഉപയോഗിച്ചാല്‍ അധികച്ചിലവില്‍ നിന്ന് രക്ഷപ്പെടാം.നിലവിലുള്ള ഒമ്ബത് പൈസയ്ക്ക് പുറമെ പത്ത് പൈസ കൂടി യൂണിറ്റിന് അധികമായി ഈടാക്കുമ്ബോള്‍ 19 പൈസയാണ് സര്‍ചാര്‍ജ് ഇനത്തില്‍ ഇന്ന് മുതല്‍ കണക്കാക്കുക.
Advertisements
Advertisements
Advertisements
Related Posts
കാലവര്‍ഷം നാളെ എത്തും
- Press Link
- June 3, 2023
- 0
ഹമാസിനെതിരായ പോരാട്ടം രൂക്ഷം; സാധാരണക്കാരായ ആളുകൾക്കും ആയുധങ്ങൾ നൽകാൻ ഇസ്രയേൽ
- Press Link
- October 17, 2023
- 0
Post Views: 4 ഹമാസിനെതിരായ പോരാട്ടം രൂക്ഷമായി തുടരുന്നതിനിടെ, സാധാരണക്കാരായ ആളുകൾക്കും ആയുധങ്ങൾ നൽകാൻ ഇസ്രയേലിൽ ആലോചന. സംഘർഷം 10 ദിവസം പിന്നിടുന്ന സാഹചര്യത്തിലാണ്, പൗരൻമാർക്കും ആയുധങ്ങൾ നൽകാൻ സർക്കാർ തീരുമാനിച്ചത്. രാജ്യവ്യാപകമായി എല്ലാ നഗരങ്ങളിലും ഫസ്റ്റ് റെസ്പോണ്ടേഴ്സിനെ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് […]