സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. 280 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 44,080 രൂപയായി. 5510 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. ജൂലൈ മൂന്നിന് രേഖപ്പെടുത്തിയ 43,240 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്.17 ദിവസത്തിനിടെ ഏകദേശം 1200 രൂപയാണ് വര്‍ധിച്ചത്. ജൂലൈ 20ന് 44,560 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലും സ്വര്‍ണവില എത്തി. ഈ മാസത്തിന്റെ തുടക്കത്തില്‍ 43,320 രൂപയായിരുന്നു സ്വര്‍ണവില.
Advertisements
Advertisements
Advertisements
Related Posts
വീട്ടിലിരുന്ന് തന്നെ ആധാര്‍ കാര്‍ഡ് പുതുക്കാം-എങ്ങനെയെന്നറിയാം
- Press Link
- July 11, 2023
- 0
Post Views: 16 ആധാര്‍ കാര്‍ഡ് എടുത്തിട്ട് വര്‍ഷങ്ങളായോ? വിലാസമോ, ജനനത്തീയതിയോ മറ്റെന്തെങ്കിലും തെറ്റോ തിരുത്തണമെങ്കില്‍ ഇപ്പോള്‍ സൗജന്യമായി എളുപ്പത്തില്‍ തിരുത്താം. നിങ്ങള്‍ ചെയ്യേണ്ടത്: http://www.myaadhaar.gov.in എന്ന വെബ്സൈറ്റില്‍ ആധാര്‍ നമ്പറും മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ഒ.ടി.പിയും നല്കി ലോഗിന്‍ ചെയ്യുക. ഡോക്യുമെന്റ് […]
അപ്ഡേറ്റിനെന്ന വ്യാജേനയുള്ള ലിങ്കുകള്‍ വരുമ്പോള്‍ സൂക്ഷിക്കുക, ഒരുപക്ഷെ സ്പൈനോട്ടാവാം അത്
- Press Link
- October 20, 2023
- 0
Post Views: 64 സുരക്ഷ ക്രമീകരണങ്ങളെ എളുപ്പത്തില്‍ മറികടക്കാന്‍ ശേഷിയുള്ള സ്പൈനോട്ട് എന്ന ആന്‍ഡ്രോയിഡ് ബാങ്കിംഗ് ട്രോജനെ കണ്ടെത്തിയിരിക്കുകയാണ് സൈബര്‍ വിദഗ്ധര്‍. ഇതുപോലെ നിരവധി മാല്‍വെയറുകള്‍ സൈബര്‍ ലോകത്ത് കണ്ടുപിടിക്കപ്പെടുന്നുണ്ട്. ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിനായുള്ള ഒരു പതിവ് അപ്ഡേറ്റ് ആണെന്ന രീതിയിലാണ് […]
സംവിധായകൻ സിദ്ദിഖ് ഓർമ്മയായി; കൊച്ചിയിലെ ആശുപത്രിയിൽ അന്ത്യം
- Press Link
- August 8, 2023
- 0