സണ്ണി ലിയോണ്‍ തിരുവനന്തപുരത്തേക്ക്.ഡ്രീം ഫാഷന്‍ ഫെസ്റ്റില്‍ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്നുണ്ട്. 27, 28, 29 തുടങ്ങിയ മൂന്ന് ദിവസങ്ങളിലായി അന്താരാഷ്ട്ര മോഡലുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഫാഷന്‍ ഫെസ്റ്റിന്റെ ഗ്രാന്റ് ഫിനാലേയിലാണ് സണ്ണി ലിയോണ്‍ എത്തുന്നത്. ജൂണ്‍ 29 ആം തീയതി വൈകുന്നേരം 3 മണിക്കാണ് ഗ്രാന്‍ഡ്ഫിനാലെ ആരംഭിക്കുക. പരിപാടിയുടെ സംഭാവന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് നടിയാണ്. വിജയിക്കുള്ള സമ്മാന വിതരണവും സണ്ണി ലിയോണ്‍ നിര്‍വഹിക്കും.
Advertisements
Advertisements
ഗോള്‍ഡന്‍ വാലിയും ഡ്രീം ഫാഷന്‍ ചാനലും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടിയുടെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു.’ബുക്ക് മൈ ഷോ’യില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.
Advertisements