തെലുങ്ക് ചലച്ചിത്ര-ടെലിവിഷൻ വ്യവസായത്തിൽ അറിയപ്പെടുന്ന ഒരു നടിയാണ് ശ്രീ റെഡ്ഡി. 2011 ൽ നീനു നാന അബദ്ദം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം അരവിന്ദ് 2 , സിന്ദഗി എന്നിവയിലും പ്രത്യക്ഷപ്പെട്ടു. ഗോവിന്ദ് വർഹ സംവിധാനം ചെയ്ത നേനു നന്ന അബദ്ദം എന്ന ചിത്രത്തിൽ വളരെ മികച്ച ക്ക താരം കൂടുതൽ ശ്രദ്ധ നേടി.
സിനിമ രംഗത്ത് ഉള്ള കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്ശ്രീപെടുത്തി റെഡ്ഢി പലപ്പോഴും രംഗത്ത് വന്നിരുന്നു. തൻറെ നിലപാടുകള്‍ യാതൊരു മടിയും കൂടാതെ മുഖം നോക്കാതെ തന്നെ തുറന്ന് പറയുന്ന താരങ്ങളില്‍ ഒരാള്‍ ആണ് റീ റെഡ്ഢി. ഇത്തരത്തില്‍ പല പ്രമുഖര്‍ക്ക് എതിരെയും പല ആരോപണങ്ങളും ഉന്നയിച്ച ഇവർ ഒരിക്കൽ സിനിമ രംഗത്തെ ലൈംഗിക പീഡനത്തിനെതിരെ പ്രതിഷേധിക്കുവാനായി ഇവർ പൊതുവഴിയിൽ നഗ്നയായി. ഇതോടുകൂടി ശ്രീ റെഡ്ഡി താര സംഘടനയിൽ നിന്നും പുറത്തായി.
എന്നാൽ അവസരങ്ങൾ കുറഞ്ഞപ്പോൾ മറ്റൊരു ഉപജീവനമാർഗ്ഗമാണ് ഇപ്പോൾ താരം തെരഞ്ഞെടുത്തിരിക്കുന്നത്. യൂട്യൂബിൽ സ്വന്തമായി ചാനൽ തുടങ്ങിയവർക്കിപ്പോൾ 5 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ് ഉണ്ട്. ഇതുമാത്രമല്ല ഇവരുടെ വീഡിയോകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. പറമ്പിൽ പണിയുന്നതും, ഭക്ഷണം പാചകം ചെയ്യുന്നതുമായ വീഡിയോകളിൽ ഹൈലൈറ്റ് ആകുന്നത് പക്ഷേ ഇവരുടെ ശരീരപ്രദർശനം തന്നെയാണ്. 34 ലക്ഷത്തിലധികം പ്രേക്ഷകരെ ലഭിച്ച താരത്തിന്റെ വീഡിയോ കാണാം.