മമ്മൂട്ടിയുടെ ഓരോ വിശേഷങ്ങളും അറിയുവാന്‍ ആരാധകര്‍ക്ക് ഇഷ്ടമാണ് നടന്റെ ഫോട്ടോഷൂട്ടുകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. ഇപ്പോഴിതാ മമ്മൂട്ടിയുടെ പുതിയ ലുക്കിലുള്ള വീഡിയോയാണ് വൈറലാകുന്നത്. കൂളിംഗ് ഗ്ലാസ് വെച്ച് പ്രിന്റ് ഷര്‍ട്ടിലാണ് നടനെ കാണാന്‍ ആയത്. നടന്‍ റഹ്‌മാന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ഒരു സിനിമയുടെ പൂജ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു താരം. മമ്മൂട്ടിയുടെ പുതിയ ചിത്രമായ ബസൂക്ക ചിത്രീകരണം കഴിഞ്ഞ ദിവസമായിരുന്നു ആരംഭിച്ചത്. മമ്മൂട്ടി ചിത്രീകരണ സംഘത്തിനൊപ്പം നേരത്തെ ചേര്‍ന്നിരുന്നു.
Advertisements
Advertisements
Advertisements