രാജ്യത്തെ 25 ശതമാനത്തോളം യുവതികള്‍ക്കും പൊണ്ണത്തടിയുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ബോഡി മാസ് ഇന്‍ഡസ് കണക്കാക്കിയാണ് ഒരാള്‍ക്ക് ഭാരം കൂടുതലാണോ കുറവാണോയെന്ന് കണക്കാക്കുന്നത്. 15നും 49നും ഇടയില്‍ പ്രായമുള്ള 25ശതമാനം സ്ത്രീകള്‍ക്കാണ് പൊണ്ണത്തടിയുള്ളത്. അമിത വണ്ണം സ്ത്രീകളില്‍ നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്.
Advertisements
ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്ട്രോള്‍, പ്രമേഹം, വന്ധ്യത, നടുവേദന, തുടങ്ങിയ രോഗങ്ങള്‍ക്കെല്ലാം അമിത വണ്ണം കാരണമാകും.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ ശരീരത്തില്‍ കൊഴുപ്പടിഞ്ഞാല്‍ അമിതവണ്ണമായി തോന്നാറില്ല. അവര്‍ക്ക് ഉയര്‍ന്ന ബിഎം ഐ ഉണ്ടെങ്കിലും സാധാരണ വണ്ണമായേ കാണുമ്പോള്‍ തോന്നു. ഇത് ശ്രദ്ധിക്കപ്പെടാതെ പോകുകയാണ് ചെയ്യുന്നത്. സ്ത്രീകളുടെ ശരീരം പലകാലങ്ങളിലായ പലതരം മാറ്റങ്ങള്‍ക്ക് വിധേയമാകുന്നതുമൂലമാണ് പൊതുവേ അമിത വണ്ണം ഉണ്ടാകുന്നത്.
Post Views: 16 ഒരു കുഞ്ഞിന് ജന്മം നല്‍കാനുള്ള സ്ത്രീകളുടെ ഏറ്റവും ‘സുരക്ഷിത പ്രായം’ 23നും 32നും ഇടയിലാണെന്ന് പഠനം. ഹംഗറിയിലെ ബുഡാപെസ്റ്റിലുള്ള സെമ്മല്‍വീസ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. കാരണം ചില ജനന വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ആ […]
Post Views: 6 ഇന്ന് വിനായക ചതുർത്ഥി, അഗ്നി സ്വരൂപനായ മഹാഗണപതിയുടെ ജന്മദിനം. നാനൂറ്റി മുപ്പത്തിരണ്ട് ദേവന്മാരുടെ ചൈതന്യം നിറയുന്ന ദേവനാണ് വിഘ്നേശ്വരൻ. അറിവിന്റെയും, ശാസ്ത്രത്തിന്റെയും നാഥൻ.ചിങ്ങ മാസത്തിലെ വെളുത്ത പക്ഷ ചതുർത്ഥിയാണ് ഗണപതിയുടെ ജന്മദിനമായ വിനായക ചതുർത്ഥി. ഈ ദിവസം […]
Post Views: 18 ലോകത്തെ ഏറ്റവും മികച്ച ആഡംബര ഹോട്ടലിനുള്ള പുരസ്കാരം ഒരു ഇന്ത്യന്‍ ഹോട്ടലിന്. ജയ്പൂരിലെ രാംബാഗ് പാലസാണ് ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. പ്രശസ്ത ട്രാവല്‍ വെബ്സൈറ്റായ ട്രിപ്പ് അഡൈ്വസറാണ് ഈ തിരഞ്ഞെടുപ്പ് നടത്തിയത്. ട്രിപ്പ് അഡൈ്വസര്‍ വെബ്സൈറ്റില്‍ […]