കൽപ്പറ്റ: ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, കാറ്ററിങ്ങ് കേന്ദ്രങ്ങൾ തുടങ്ങി ജില്ലയിലെ മുഴുവൻ ഭക്ഷ്യ ഉത്പാദന വിതരണ സ്ഥാപനങ്ങളും ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ പാലിക്കണമെന്ന് ഫുഡ് സേഫ്റ്റി കമ്മീഷണർ അറിയിച്ചു. ഭക്ഷ്യസുരക്ഷാ നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കും. ജില്ലയിലെ ചില ഭക്ഷണ വിതരണ സ്ഥാപനങ്ങളിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് ഫുഡ്സേഫ്റ്റി ലൈസൻസ്, രജിസ്ട്രേഷൻ നിർബന്ധമാണ്. സ്ഥാപനത്തിലെ ഭക്ഷണപദാർത്ഥം കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും മെഡിക്കൽ ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റെടുത്തിരിക്കണം.
Advertisements
Advertisements
Advertisements
Related Posts
അടുത്ത വിപ്ലമാവാൻ ‘വേള്ഡ്കോയിന്’
- Press Link
- August 10, 2023
- 0
Post Views: 43 എല്ലാ രാജ്യങ്ങളിലും പണം ഗവണ്മെന്റുകളുടെ നിയന്ത്രണത്തിലാണ്. എന്നാല്‍ ആധുനിക കാലത്ത് പണത്തിനുമേലുള്ള അധികാരികളുടെ അധീശത്വം മാറ്റാനുള്ള ആദ്യത്തെ ചുവടുവയ്പ്പുകളിലൊന്നായിരുന്നു ബിറ്റ്കോയിന് എന്ന ക്രിപ്റ്റോകറന്‍സിയുടെ അവതരണം. ബ്ലോക്ചെയിന്‍ എന്നറിയപ്പെടുന്ന ആ പിയര്‍-ടു-പിയര്‍ പണക്കൈമാറ്റ സംവിധാനത്തിലേക്കു ചൂഴ്ന്നിറങ്ങാൻ ആര്‍ക്കും സാധ്യമല്ല. […]