രാജ്യത്ത് 2000 രൂപ നോട്ടുകൾ പിൻവലിക്കാൻ തീരുമാനിച്ച് റിസർവ് ബാങ്ക്. നിലവിൽ 2000 രൂപ ഉപയോഗിക്കുന്നതിൽ തടസ്സമില്ല. എന്നാൽ ഈ നോട്ടുകൾക്ക് സെപ്റ്റംബർ 30 വരെ മാത്രമെ പ്രാബല്യം ഉണ്ടാവുകയുള്ളു. സെപ്റ്റംബർ 30 നകം ബാങ്കുകളിലെത്തി കയ്യിലുള്ള 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കണമെന്ന് റിസർവ് ബാങ്ക് ഉത്തരവിൽ പറയുന്നു.
Advertisements
Advertisements
Advertisements
Related Posts
ഗാസയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് യുഎന്‍ ഭക്ഷ്യ സംഘടന
- Press Link
- October 13, 2023
- 0