Hello Mummy OTT Release Date & Platform: തിയേറ്ററുകളിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയ ഫാന്‍റസി കോമഡി ത്രില്ലർ ചിത്രമാണ് ‘ഹലോ മമ്മി’. ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷത്തിലെത്തിയ ചിത്രം തിയേറ്ററിലെത്തിയിട്ട് രണ്ടു മാസമാവുന്നു. സാധാരണ തിയേറ്റർ റിലീസിനു […]